Sell BROKER
ACCOUNT

കണ്ണൂർ ജില്ലയിലെ ചെറുപുഴ – പയ്യന്നൂർ റൂട്ടിൽ അരവഞ്ചാൽ എല്ലാ സൗകര്യങ്ങളോടും കൂടിയ മനോഹരമായ ഒരു വീടും സ്ഥലവും വിൽപ്പനയ്ക്ക്.

₹1,800,000
  • JBID: 17147
  • Posted on: June 4, 2026
  • Last Update: June 4, 2026
  • Views: 15

Details

🏡 വില്പനയ്ക്ക്: ബഡ്ജറ്റ് ഫ്രണ്ട്‌ലി 3 BHK വീടും സ്ഥലവും!
കണ്ണൂർ ജില്ലയിലെ ചെറുപുഴ – പയ്യന്നൂർ റൂട്ടിൽ അരവഞ്ചാലിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക്. !

📌 പ്രത്യേകതകൾ:
📐 സ്ഥലം: 8 സെന്റ്

🛏️ വീട്: 3 ബെഡ്‌റൂമുകൾ (1 അറ്റാച്ച്ഡ് ബാത്ത്റൂം)

⏳ പഴക്കം: 6 വർഷം മാത്രം

💧 ജലലഭ്യത: ബോർവെൽ സൗകര്യം

📍 ലൊക്കേഷൻ: അരവഞ്ചാൽ മെയിൻ റോഡിൽ നിന്നും 1 കിലോമീറ്റർ മാത്രം ദൂരം [പുറക്കുന്ന്]

💰 ചോദിക്കുന്ന വില: 18 ലക്ഷം രൂപ
📞 കൂടുതൽ വിവരങ്ങൾക്കും സൈറ്റ് സന്ദർശനത്തിനും ബന്ധപ്പെടുക:
9447547168

ഇതുപോലെയുള്ള പ്രോപ്പർട്ടികൾ വേഗത്തിൽ വിറ്റുപോകുവാൻ ജസ്റ്റ്ബെൽ (JustBell) അസോസിയേറ്റ്സ് വഴി സൗജന്യമായി ലിസ്റ്റ് ചെയ്യാവുന്നതാണ്. വഴിമാറുന്ന അവസരങ്ങൾ നഷ്ടപ്പെടുത്താതെ ഇപ്പോൾ തന്നെ വിളിക്കൂ!