Sell BROKER
ACCOUNT

ചെറുപുഴ – കമ്പല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് (GHS) തൊട്ടടുത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ ആകർഷകമായ പ്ലോട്ട് സ്വന്തമാക്കാം.

Contact for price
  • JBID: 16952
  • Posted on: April 29, 2026
  • Last Update: April 29, 2026
  • Views: 5

Details

ചെറുപുഴയിൽ സ്വപ്നഭൂമി വിൽപനയ്ക്ക്!
ചെറുപുഴ – കമ്പല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് (GHS) തൊട്ടടുത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ ആകർഷകമായ പ്ലോട്ട് സ്വന്തമാക്കാം.

പ്രധാന പ്രത്യേകതകൾ:
📍 ലൊക്കേഷൻ: കമ്പല്ലൂർ GHS School സമീപം.

🛣️ റോഡ് സൗകര്യം: മുൻവശത്ത് മനോഹരമായ മെക്കാഡം ടാറിംഗ് റോഡ് ഫ്രണ്ടേജ്.

📐 വിസ്തീർണ്ണം: ആകെ 39 സെന്റ് സ്ഥലം.

💧 ജലലഭ്യത: വറ്റാത്ത ജലസ്രോതസ്സുള്ള ബോർവെൽ സൗകര്യം (വെറും 60 അടി താഴ്ചയിൽ വെള്ളം ലഭ്യമാണ്).

🏫 സൗകര്യങ്ങൾ: സ്കൂൾ, ആരാധനാലയങ്ങൾ, ടൗൺ എന്നിവയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.

വില:
💰 70000 / sent
കൂടുതൽ വിവരങ്ങൾക്കും സ്ഥലം നേരിട്ട് കാണുന്നതിനുമായി ഉടൻ ബന്ധപ്പെടുക:–9447547414–9207947414