Sell BROKER
ACCOUNT

കാസർകോട് ജില്ലയിലെ ചിറ്റാരിക്കാൽ മേഖലയിൽ 1 ഏക്കർ 25 സെന്റ് സ്ഥലവും വീടും ആകർഷകമായ വിലയിൽ വിൽപ്പനയ്ക്ക്!

₹4,200,000
  • JBID: 17337
  • Posted on: July 14, 2026
  • Last Update: July 14, 2026
  • Views: 3

Details

വീടും സ്ഥലവും വിൽപ്പനയ്ക്ക് 🏡
കാസർകോട് ജില്ലയിലെ ചിറ്റാരിക്കാൽ മേഖലയിൽ 1 ഏക്കർ 25 സെന്റ് സ്ഥലവും വീടും ആകർഷകമായ വിലയിൽ വിൽപ്പനയ്ക്ക്!

📍 ലൊക്കേഷൻ & കണക്റ്റിവിറ്റി:
റൂട്ട് 1: ചിറ്റാരിക്കാൽ – വെള്ളടുക്കം റോഡിൽ നിന്നും വെറും 200 മീറ്റർ മാത്രം ദൂരം (പഞ്ചായത്ത് റോഡ് സൈഡ്).

റൂട്ട് 2: ചിറ്റാരിക്കൽ – മണ്ഡപം PWD റോഡിൽ നിന്നും 600 മീറ്റർ ദൂരം (പഞ്ചായത്ത്‌ റോഡ് സൈഡ്, 100 മീറ്റർ കോൺക്രീറ്റ് പണി ഉടൻ പൂർത്തിയാകും).

🏠 വീടിന്റെ സവിശേഷതകൾ:
കോൺക്രീറ്റും ഓടും മേഞ്ഞതുമായ ഭംഗിയുള്ള പഴയ വീട്.

4 ബെഡ് റൂമുകൾ

ഹാൾ & ഡൈനിംഗ് ഹാൾ

കിച്ചൺ, വർക്ക്‌ ഏരിയ & സ്റ്റോർ റൂം.

🌳 കാർഷിക വിളകൾ:
കായ്ച്ചതും കായ്ക്കാത്തതുമായ 275-ഓളം കവുങ്ങുകൾ.

കായ്ച്ചതും കായ്ക്കാത്തതുമായ 50 തെങ്ങുകൾ.

മറ്റ് വിവിധയിനം ഫലവൃക്ഷങ്ങൾ.

💧 ജലലഭ്യത:
കിണർ & കുഴൽക്കിണർ.

മഴവെള്ള സംഭരണി.

ജലനിധി കണക്ഷൻ.

💰 പ്രതീക്ഷിക്കുന്ന വില: 42 ലക്ഷം രൂപ (വിലയിൽ മാറ്റങ്ങൾ വരുത്താവുന്നതാണ് – Negotiable)

📞 കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക:
+91 9447547168