കാസർകോട് ജില്ലയിലെ ചിറ്റാരിക്കാൽ മേഖലയിൽ 1 ഏക്കർ 25 സെന്റ് സ്ഥലവും വീടും ആകർഷകമായ വിലയിൽ വിൽപ്പനയ്ക്ക്!
- JBID: 17337
- Posted on: July 14, 2026
- Last Update: July 14, 2026
- Views: 2
- Property ID: 17337
- Property type: House with Land
- District: Kasaragod
- Offer type: For Sale
- Price Negotiation: Negotiable
- City/Locality: Chittarikkal
- Pincode: 670511
Details
വീടും സ്ഥലവും വിൽപ്പനയ്ക്ക് 🏡
കാസർകോട് ജില്ലയിലെ ചിറ്റാരിക്കാൽ മേഖലയിൽ 1 ഏക്കർ 25 സെന്റ് സ്ഥലവും വീടും ആകർഷകമായ വിലയിൽ വിൽപ്പനയ്ക്ക്!
📍 ലൊക്കേഷൻ & കണക്റ്റിവിറ്റി:
റൂട്ട് 1: ചിറ്റാരിക്കാൽ – വെള്ളടുക്കം റോഡിൽ നിന്നും വെറും 200 മീറ്റർ മാത്രം ദൂരം (പഞ്ചായത്ത് റോഡ് സൈഡ്).
റൂട്ട് 2: ചിറ്റാരിക്കൽ – മണ്ഡപം PWD റോഡിൽ നിന്നും 600 മീറ്റർ ദൂരം (പഞ്ചായത്ത് റോഡ് സൈഡ്, 100 മീറ്റർ കോൺക്രീറ്റ് പണി ഉടൻ പൂർത്തിയാകും).
🏠 വീടിന്റെ സവിശേഷതകൾ:
കോൺക്രീറ്റും ഓടും മേഞ്ഞതുമായ ഭംഗിയുള്ള പഴയ വീട്.
4 ബെഡ് റൂമുകൾ
ഹാൾ & ഡൈനിംഗ് ഹാൾ
കിച്ചൺ, വർക്ക് ഏരിയ & സ്റ്റോർ റൂം.
🌳 കാർഷിക വിളകൾ:
കായ്ച്ചതും കായ്ക്കാത്തതുമായ 275-ഓളം കവുങ്ങുകൾ.
കായ്ച്ചതും കായ്ക്കാത്തതുമായ 50 തെങ്ങുകൾ.
മറ്റ് വിവിധയിനം ഫലവൃക്ഷങ്ങൾ.
💧 ജലലഭ്യത:
കിണർ & കുഴൽക്കിണർ.
മഴവെള്ള സംഭരണി.
ജലനിധി കണക്ഷൻ.
💰 പ്രതീക്ഷിക്കുന്ന വില: 42 ലക്ഷം രൂപ (വിലയിൽ മാറ്റങ്ങൾ വരുത്താവുന്നതാണ് – Negotiable)
📞 കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ബന്ധപ്പെടുക:
+91 9447547168