land with house KADUMENI 5 ACRE 31 SENT
₹33,895,000
- JBID: 13908
- Posted on: March 6, 2025
- Last Update: March 20, 2025
- Views: 35
- Property ID: 13908
- Property type: House with Land
- District: Kasaragod
- Offer type: For Sale
- Price Negotiation: Negotiable
- City/Locality: Kadumeni
- Pincode: 670511
- Bedrooms: 4
- Bathrooms: 5
- Total Area: 2800
- Total Floors: 2
Details
കാസറഗോഡ് ജില്ലയിൽ കടുമേനിയിൽ 5 ഏക്കർ 31 സെൻ്റ് സ്ഥലവും 2 നില വീടും വിൽപനക്ക് 600 റബർ തെങ്ങ് കമുക്ക് കുരുമുളക് എന്നിവയും മറ്റു ഫലവൃക്ഷങ്ങളും ഉൾപെടുന്നു. പറമ്പിൽ ചെറിയ അരുവി ഉണ്ട് നനക്കാൻ കുളമുണ്ട്. പ്ലമ്പിഗ് ചെയ്ത് സ്പിഗ്ലർ വെച്ച് നനക്കുന്ന പറമ്പാണ് ഇതിനായി കുളം ഉണ്ട് വറ്റാത്ത വെള്ളവും. ചോദിക്കുന്ന വില 3 കോടി 38 ലക്ഷം ഈ പ്രോപ്പർട്ടിയെ കുറിച്ച് കൂടുതൽ അറിയുന്നതിനും സ്വന്തമാക്കുന്നതിനും ഇപ്പോൾ തന്നെ വിളിക്കൂ ജസ്റ്റ് ബെൽ അസോസിയേറ്റ്സ് PH :920794 74 14 / 854769 43 59