Sell BROKER
ACCOUNT

ചെറുപുഴ – പയ്യന്നൂർ റൂട്ട്, പാടിയോട്ടുചാൽ (പാടിയോട്ടുചാലിൽ നിന്ന് 1.5 കി.മീ ദൂരം, ചന്ദ്രവയൽ, പഞ്ചായത്ത് റോഡിൽ നിന്ന് 300 മീറ്റർ)

₹7,500,000
  • JBID: 17427
  • Posted on: July 25, 2026
  • Last Update: July 25, 2026
  • Views: 3

Details

വീടും സ്ഥലവും വിൽപ്പനയ്ക്ക് | 2 ഏക്കർ 11 സെന്റ് & 3 BHK വീട്
📍 പ്രധാന വിവരങ്ങൾ
ലൊക്കേഷൻ: ചെറുപുഴ – പയ്യന്നൂർ റൂട്ട്, പാടിയോട്ടുചാൽ (പാടിയോട്ടുചാലിൽ നിന്ന് 1.5 കി.മീ ദൂരം, ചന്ദ്രവയൽ, പഞ്ചായത്ത് റോഡിൽ നിന്ന് 300 മീറ്റർ)

ഭൂമിയുടെ അളവ്: 2 ഏക്കർ 11 സെന്റ്

വീടിന്റെ വിസ്തീർണ്ണം: 1250 Sq. Ft.

ചോദിക്കുന്ന വില: ₹75 ലക്ഷം മാത്രം (Slightly Negotiable)

എക്സ്ചേഞ്ച്: എക്സ്ചേഞ്ച് സൗകര്യം ലഭ്യമാണ് (Exchange Available)

🏠 വീടിന്റെ സൗകര്യങ്ങൾ
3 ബെഡ്‌റൂമുകൾ (1 Attached, 1 Common വാഷ്‌റൂം)

🌳 കാർഷിക ആദായവും വെള്ളവും
മരങ്ങൾ / വിളകൾ: 500-ഓളം കവുങ്ങുകൾ, 16 തെങ്ങ്, 200 റബ്ബർ

ജലലഭ്യത: കിണർ & ബോർവെൽ (Borewell) –സൗകര്യങ്ങൾ–CONTACT -9207947414–9447547168