വീടും സ്ഥലവും വിൽപ്പനയ്ക്ക് – കണ്ണൂർ ജില്ല ചെറുപുഴ – പയ്യന്നൂർ റൂട്ടിൽ പുതിയ വീടും കൃഷിയിടവും സ്വന്തമാക്കാൻ ഒരവസരം! 📍 ലൊക്കേഷൻ: ഉമ്മറപ്പൊയിൽ മെയിൻ റോഡിൽ നിന്ന് വെറും 1.5 കിലോമീറ്റർ ദൂരം.
Contact for price
- JBID: 16610
- Posted on: March 4, 2026
- Last Update: March 4, 2026
- Views: 44
- Property ID: 16610
- Property type: House with Land
- District: Kannur
- Offer type: For Sale
- City/Locality: Ummarapoyil
- Pincode: 670511
- Bedrooms: 2
- Total Floors: 1
Details
വീടും സ്ഥലവും വിൽപ്പനയ്ക്ക് – കണ്ണൂർ ജില്ല
ചെറുപുഴ – പയ്യന്നൂർ റൂട്ടിൽ പുതിയ വീടും കൃഷിയിടവും സ്വന്തമാക്കാൻ ഒരവസരം!
📍 ലൊക്കേഷൻ:
ഉമ്മറപ്പൊയിൽ മെയിൻ റോഡിൽ നിന്ന് വെറും 1.5 കിലോമീറ്റർ ദൂരം.
✨ പ്രത്യേകതകൾ:
✅ വിസ്തീർണ്ണം: 2 ഏക്കർ 30 സെന്റ് സ്ഥലം.
✅ വീട്: 2 ബെഡ്‌റൂം സൗകര്യമുള്ള മനോഹരമായ വീട് (നിർമ്മാണം കഴിഞ്ഞിട്ട് വെറും 2 വർഷം മാത്രം).
✅ കൃഷി: മികച്ച ആദായം തരുന്ന തെങ്ങ്, കവുങ്ങ്, റബ്ബർ കൃഷികൾ.
✅ സൗകര്യം: പ്ലോട്ടിലേക്ക് നേരിട്ട് റോഡ് സൗകര്യം ലഭ്യമാണ്.
💰 പ്രതീക്ഷിക്കുന്ന വില: 65 ലക്ഷം രൂപ
📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
9447547168, 920947414