കാങ്കോൽ – ചീമേനി റൂട്ട്, ഏറ്റുകുടുക്ക ഖാദി ബസ് സ്റ്റോപ്പിൽ നിന്ന് 160 മീറ്റർ ദൂരം
₹5,500,000
- JBID: 17417
- Posted on: July 25, 2026
- Last Update: July 25, 2026
- Views: 3
- Property ID: 17417
- Property type: House
- District: Kasaragod
- Offer type: For Sale
- Price Negotiation: Negotiable
- City/Locality: Cheemeni
- Pincode: 670353
- Bedrooms: 4
- Bathrooms: 3
- Super Built-up area (ft²): 2000 sqft
- Total Area: 46.5
- Construction Status: Ready to Move
- Total Floors: 2
Details
🏡 വീടും സ്ഥലവും വിൽപ്പനയ്ക്ക് | 46.5 സെന്റ് & 4 BHK ഇരുനില വീട്
📍 പ്രധാന വിവരങ്ങൾ
ലൊക്കേഷൻ: കാങ്കോൽ – ചീമേനി റൂട്ട്, ഏറ്റുകുടുക്ക ഖാദി ബസ് സ്റ്റോപ്പിൽ നിന്ന് 160 മീറ്റർ ദൂരം
ഭൂമിയുടെ അളവ്: 46.5 സെന്റ്
വീടിന്റെ വിസ്തീർണ്ണം: 2000 Sq. Ft. (ഇരുനില വീട്)
ചോദിക്കുന്ന വില: ₹55 ലക്ഷം മാത്രം
എക്സ്ചേഞ്ച്: പയ്യന്നൂർ ഭാഗത്ത് എക്സ്ചേഞ്ച് താല്പര്യമുണ്ട്
🏠 വീടിന്റെ സൗകര്യങ്ങൾ
4 ബെഡ്‌റൂമുകൾ (2 Attached, 1 Common വാഷ്‌റൂം)
വിശാലമായ ഇരുനില വീട്
🌳 കാർഷിക ആദായവും വെള്ളവും
മരങ്ങൾ: 100-ഓളം കവുങ്ങുകൾ, 12 ജാതിമരം, 10 തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയവ
ജലലഭ്യത: ബോർവെൽ (Borewell) & ധാരാളം ശുദ്ധജല സൗകര്യം
🚗 കണക്റ്റിവിറ്റിയും സൗകര്യങ്ങളും
ചീമേനി ടൗൺ: 3.8 കി.മീ
പയ്യന്നൂർ ടൗൺ: 11 കി.മീ
മറ്റ് സൗകര്യങ്ങൾ: സ്കൂൾ, ആരാധനാലയങ്ങൾ എന്നിവ തൊട്ടടുത്ത്
📞
ഫോൺ: 9207947414 | 9447547168