Sell BROKER
ACCOUNT

HOUSE

₹3,000,000
  • JBID: 12762
  • Posted on: August 28, 2024
  • Last Update: September 3, 2024
  • Views: 14

Details

5 സെൻറ് സ്ഥലവും ഇരു നില വീടും വിൽപ്പനയ്ക്ക് — ചെറുവത്തൂർ ചീമേനി റോഡിൽ. കുഞ്ഞിപ്പാറ സ്റ്റോപ്പിൽ നിന്നും 300 മീറ്റർ ഉള്ളിൽ ആണ്. വീടിലെക് ടാറിട്ട റോഡ് ഉണ്ട്. ചെറുവത്തൂർ ടൗണിൽ നിന്നും 5കിലോമീറ്റർ ഉള്ളിലും ചീമേനി ടൗണിൽ നിന്നും 9km ഉള്ളിലുമാണ് നിലവിൽ ഉള്ള സ്ഥിതിയിൽ ആണ് കൊടുക്കുവാൻ ഉദ്ദേശിക്കുന്നത്. Borwell, ജപ്പാൻ കുടിവെള്ളം ഉണ്ട്. ജനൽ ഫ്രെയിം കൂട്ടിയിട്ടുണ്ട്.30 laks –9207947414