house
₹2,300,000
- JBID: 13846
- Posted on: February 22, 2025
- Last Update: February 22, 2025
- Views: 3
- Property ID: 13846
- Property type: House
- District: Kasaragod
- Offer type: For Sale
- Price Negotiation: Negotiable
- City/Locality: Cheruvathur
- Pincode: 671313
- Bedrooms: 2
- Bathrooms: 2
- Total Floors: 2
Details
കാസറഗോഡ് ജില്ലയിൽ ചെറുവത്തൂർ കുഞ്ഞി പാറസ്റ്റോപ്പിൽ നിന്നും 300 മീറ്റർ മാറി ഇരു നില വീടും 4.5 സെൻ്റ് സ്ഥലവും വിൽപനക്ക് വീടുവരെ ടാർ റോഡ് ഉണ്ട്. ജപ്പാൻ കൂടി വെള്ള കണക്‌ഷൻ ഉണ്ട് കുഴൽ കിണറും ഉണ്ട് 2 ബെഡ്റും ഉണ്ട്. കിച്ചൺ ഹാൾ വർക്ക് ഏരിയ ഉണ്ട് ചോദിക്കുന്ന വില 23 ലക്ഷം നെഗോഷ്യബിൾ ആണ് ഈ പ്രോപ്പർട്ടിയെ കുറിച്ച് കൂടുതൽ അറിയുവാനും സ്വന്തമാക്കുവാനും വിളിക്കു ജസ്റ്റ് ബെൽ അസോസിയേറ്റ്സ് PH : 9207947414 / 8547694359