Property draft
₹2,000,000
- JBID: 17329
- Posted on: July 11, 2026
- Last Update: July 11, 2026
- Views: 4
- Property ID: 17329
- Property type: House
- District: Kasaragod
- Offer type: For Sale
- Price Negotiation: Negotiable
- City/Locality: Chittarikkal
- Pincode: 670511
- Bedrooms: 2
Details
ബജറ്റ് ഫ്രണ്ട്‌ലി വീടും സ്ഥലവും വിൽപ്പനയ്ക്ക്!
ചിറ്റാരിക്കാൽ – ചെറുപുഴ റൂട്ട് ബസ് റോഡിൽ നിന്നും വെറും 1.5 കിലോമീറ്റർ മാത്രം മാറിയുള്ള സൗകര്യപ്രദമായ വീടും സ്ഥലവും ഉടൻ വിൽപ്പനയ്ക്ക്! ചുരുങ്ങിയ വിലയിൽ സ്വന്തമാക്കാൻ പറ്റിയ മികച്ചൊരു അവസരം.
വസ്തുവിവരം: 20 സെൻ്റ് സ്ഥലം
വീട്: 2 BHK 2 ബെഡ്‌റൂമുകൾ ഉള്ള വീട്)
പ്രത്യേകതകൾ: വാഹനസൗകര്യമുള്ള വഴി, ശാന്തമായ അന്തരീക്ഷം, താമസത്തിന് അനുയോജ്യമായ പ്രദേശം.
💰 ചോദിക്കുന്ന വില: 20 ലക്ഷം രൂപ
കൂടുതൽ വിവരങ്ങൾക്കും നേരിട്ട് കാണുന്നതിനുമായി ബന്ധപ്പെടുക:
📞 ഫോൺ: 9447547168