Sell BROKER
ACCOUNT

കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കാൽ – ചെറുപുഴ റൂട്ടിൽ (മുനയംകുന്ന്) സൗകര്യപ്രദമായ സ്ഥലത്ത് വീട് വിൽപ്പനയ്ക്ക്.

₹3,800,000
  • JBID: 16581
  • Posted on: March 2, 2026
  • Last Update: March 30, 2026
  • Views: 52

Details

🏡 മനോഹരമായ വീട് വിൽപ്പനയ്ക്ക്! 🏡

കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കാൽ – ചെറുപുഴ റൂട്ടിൽ (മുനയംകുന്ന്) സൗകര്യപ്രദമായ സ്ഥലത്ത് വീട് വിൽപ്പനയ്ക്ക്.

📍 ലൊക്കേഷൻ: മുനയംകുന്ന് (മെയിൻ റോഡിൽ നിന്ന് 1.5 കിലോമീറ്റർ).

വീടിന്റെ പ്രത്യേകതകൾ:

സ്ഥലം: 12 സെന്റ്

വിസ്തീർണ്ണം: 1200 sqft

ബെഡ്‌റൂമുകൾ: 3 (1 അറ്റാച്ച്ഡ്, 1 കോമൺ ബാത്റൂം)

പഴക്കം: 2 വർഷം മാത്രം (നല്ല കണ്ടീഷനിൽ)

വെള്ളം: ബോർവെൽ സൗകര്യം ലഭ്യമാണ്.

💰 ചോദിക്കുന്ന വില: 38 ലക്ഷം രൂപ

കൂടുതൽ വിവരങ്ങൾക്കും നേരിട്ട് കാണുന്നതിനും വിളിക്കുക:
📞 9447547168
📞 9207947414