കാങ്കോൽ – ചീമേനി റൂട്ടിൽ ശാന്തവും സൗകര്യപ്രദവുമായ അന്തരീക്ഷത്തിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു മനോഹർ വീട് വിൽപ്പനയ്ക്ക്.
₹5,000,000
- JBID: 17111
- Posted on: May 27, 2026
- Last Update: May 27, 2026
- Views: 18
- Property ID: 17111
- Property type: House
- District: Kasaragod
- Offer type: For Sale
- Price Negotiation: Negotiable
- City/Locality: Kankole
- Pincode: 670511
- Bedrooms: 3
- Bathrooms: 2
- Super Built-up area (ft²): 2000 sqft
- Total Area: 17 sent
- Construction Status: Ready to Move
- Total Floors: 1
Details
പുതിയ വീട് വിൽപ്പനയ്ക്ക്! (New House for Sale)
കാങ്കോൽ – ചീമേനി റൂട്ടിൽ ശാന്തവും സൗകര്യപ്രദവുമായ അന്തരീക്ഷത്തിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ വീട് വിൽപ്പനയ്ക്ക്.
📌 പ്രധാന വിവരങ്ങൾ:
സ്ഥലം: സ്വാമി മുക്ക് (മെയിൻ റോഡിൽ നിന്നും വെറും 250 മീറ്റർ മാത്രം ദൂരം)
ഭൂമി: 17 സെന്റ് സ്ഥലം
വീടിന്റെ വിസ്തീർണ്ണം: 2000 Sq.Ft.
മുറികൾ: 3 ബെഡ്‌റൂമുകൾ (3 Bedrooms)
വെള്ളം: വറ്റാത്ത ശുദ്ധജലം ലഭിക്കുന്ന കിണർ
വഴി: വലിയ വാഹനങ്ങൾക്കും കടന്നുപോകാൻ സൗകര്യമുള്ള മികച്ച റോഡ് സൗകര്യം
💰 ചോദിക്കുന്ന വില:
50 ലക്ഷം രൂപ (വിലയിൽ ചെറിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്)
കൂടുതൽ വിവരങ്ങൾക്കും നേരിട്ട് വന്നു കാണുന്നതിനും ബന്ധപ്പെടുക:–9447547168 – 9207947414— 5 years old