Sell BROKER
ACCOUNT

ചെറുപുഴ – പയ്യന്നൂർ റൂട്ടിൽ പാടിച്ചാൽ – വെങ്ങാട് റോഡിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു പുതിയ വീട് അടിയന്തിരമായി വില്പനയ്ക്ക്.

₹3,000,000
  • JBID: 17082
  • Posted on: May 21, 2026
  • Last Update: May 21, 2026
  • Views: 1

Details

ചെറുപുഴ – പയ്യന്നൂർ റൂട്ടിൽ പാടിച്ചാൽ – വെങ്ങാട് റോഡിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു പുതിയ വീട് വില്പനയ്ക്ക്.

✨ പ്രത്യേകതകൾ:

📍 location: പാടിച്ചാൽ – വെങ്ങാട് റോഡ് (മെയിൻ റോഡിൽ നിന്നും വെറും 100 മീറ്റർ മാത്രം ദൂരം).

📐 വിസ്തീർണ്ണം: 1100 Sqft വീട് & 6 സെന്റ് സ്ഥലം.

🛏️ മുറികൾ: 3 BHK (3 ബെഡ്‌റൂമുകൾ, ഹാൾ, കിച്ചൺ).

🚿 ബാത്ത്റൂം: 2 ബാത്ത്റൂമുകൾ.

💧 വെള്ളം: കുഴൽക്കിണർ വെള്ളം ലഭ്യമാണ്.

💰 വില: 30 ലക്ഷം രൂപ (Negotiable)

കൂടുതൽ വിവരങ്ങൾക്കും നേരിട്ട് വന്നു കാണുന്നതിനും ബന്ധപ്പെടുക:- 9447547168 –9207947414