കണ്ണൂർ മാതമംഗലം കുറ്റൂരിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക്!
₹4,000,000
- JBID: 17044
- Posted on: May 18, 2026
- Last Update: May 18, 2026
- Views: 9
Details
കണ്ണൂർ ജില്ല മാതമംഗലം കുറ്റൂരിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക്!
മാതമംഗലം ആദിത്യ കിരൺ കോളേജിന് സമീപം എല്ലാവിധ സൗകര്യങ്ങളുമുള്ള 3 ബെഡ്റൂം വീട് വിൽപ്പനയ്ക്ക്. കുറഞ്ഞ വിലയിൽ മികച്ചൊരു വീട് ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.
✨ പ്രധാന വിവരങ്ങൾ:
സ്ഥലം: 7.5 സെന്റ്
ബെഡ്റൂമുകൾ: 3 Bedrooms
പഴക്കം: 6 വർഷം
വെള്ളം: കിണർ വെള്ളം ലഭ്യമാണ്.
📍 ലൊക്കേഷൻ:
കണ്ണൂർ ജില്ല, മാതമംഗലം കുറ്റൂർ (ആദിത്യ കിരൺ കോളേജിന് സമീപം).
💰 പ്രതീക്ഷിക്കുന്ന വില: 40 ലക്ഷം രൂപ
🔄 എക്സ്ചേഞ്ച് ഓഫർ: 15 ലക്ഷം രൂപ വരെയുള്ള പ്രോപ്പർട്ടികൾ/ (Exchange Accepted up to 15 Lakhs).
📞 കൂടുതൽ വിവരങ്ങൾക്കും പ്രോപ്പർട്ടി നേരിട്ട് കാണുന്നതിനും ബന്ധപ്പെടുക:9207947414 – 9447547168