കണ്ണൂർ ജില്ലയിലെ ചെറുപുഴ – തിരുമേനി റൂട്ടിൽ പ്രാപൊയിലിന് സമീപം (മുളപ്ര – പാറോതുനീർ) എല്ലാ സൗകര്യങ്ങളോടും കൂടിയ വീടും സ്ഥലവും വിൽപ്പനയ്ക്ക്.
₹2,500,000
- JBID: 16626
- Posted on: March 7, 2026
- Last Update: April 10, 2026
- Views: 57
- Property ID: 16626
- Property type: House
- District: Kannur
- Offer type: For Sale
- Price Negotiation: Negotiable
- City/Locality: Prapoyil ,parothumneer
- Pincode: 670511
- Bedrooms: 2
- Bathrooms: 1
- Total Area: 9
- Construction Status: Ready to Move
- Total Floors: 1
Details
🏠 വീടും സ്ഥലവും വിൽപ്പനയ്ക്ക് – കണ്ണൂർ, പ്രാപൊയിൽ
കണ്ണൂർ ജില്ലയിലെ ചെറുപുഴ – തിരുമേനി റൂട്ടിൽ പ്രാപൊയിലിന് സമീപം (മുളപ്ര – പാറോതുനീർ) എല്ലാ സൗകര്യങ്ങളോടും കൂടിയ വീടും സ്ഥലവും വിൽപ്പനയ്ക്ക്.
പ്രധാന സവിശേഷതകൾ:
സ്ഥലം: 9.25 സെന്റ്.
വീട്: വാർക്ക വീട് (2 ബെഡ്റൂം, ഹാൾ, അറ്റാച്ച്ഡ് സ്റ്റെയർ കേസ്, അടുക്കള, വർക്ക് ഏരിയ, 1 ബാത്റൂം).
ലൊക്കേഷൻ: മുളപ്ര മെയിൻ റോഡിൽ നിന്നും 1 കിലോമീറ്റർ ദൂരം മാത്രം.
റോഡ് സൗകര്യം: വീടിന്റെ ഇരുവശങ്ങളിലൂടെയും റോഡ് സൗകര്യം ലഭ്യമാണ്.
ജലലഭ്യത: വറ്റാത്ത കിണർ വെള്ളം.
കൃഷി: തെങ്ങ്, കവുങ്ങ് തുടങ്ങിയ വിവിധ ഫലവൃക്ഷങ്ങൾ സ്ഥലത്തുണ്ട്.
അടിസ്ഥാന സൗകര്യങ്ങൾ: ആരാധനാലയങ്ങൾ, സ്കൂൾ, വായനശാല, അംഗൻവാടി, ക്ലബ്ബ് എന്നിവ വളരെ അടുത്തായി സ്ഥിതി ചെയ്യുന്നു.
💰 പ്രതീക്ഷിക്കുന്ന വില: 25 ലക്ഷം രൂപ.
📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
9207947414