Sell BROKER
ACCOUNT

പുതിയ വീടും സ്ഥലവും വിൽപ്പനയ്ക്ക് – കോഴിച്ചാൽ (കണ്ണൂർ) ചെറുപുഴ – കോഴിച്ചാൽ റൂട്ടിൽ ഉമയംചാലിൽ മെയിൻ റോഡിൽ നിന്നും വെറും 200 മീറ്റർ മാറി ടാറിങ് റോഡ് സൈഡിലായി 15 സെന്റ് സ്ഥലവും 2,200 sq.ft വീടും വിൽപ്പനയ്ക്ക്!

₹6,000,000
  • JBID: 16785
  • Posted on: April 1, 2026
  • Last Update: April 6, 2026
  • Views: 35

Details

🏠 പുതിയ വീടും സ്ഥലവും വിൽപ്പനയ്ക്ക് – കോഴിച്ചാൽ (കണ്ണൂർ)

ചെറുപുഴ – കോഴിച്ചാൽ റൂട്ടിൽ ഉമയംചാലിൽ മെയിൻ റോഡിൽ നിന്നും വെറും 200 മീറ്റർ മാറി ടാറിങ് റോഡ് സൈഡിലായി 15 സെന്റ് സ്ഥലവും 2,200 sq.ft വീടും വിൽപ്പനയ്ക്ക്!

✨ സൗകര്യങ്ങൾ:
✅ 4 ബെഡ്‌റൂമുകൾ, 3 ബാത്ത്റൂമുകൾ (2 അറ്റാച്ച്ഡ്)
✅ Semi Furnished & പുത്തൻ ഇന്റീരിയർ വർക്കുകൾ
✅ 3 വർഷം മാത്രം പഴക്കം
✅ ബോർവെൽ സൗകര്യം

💰 വില: 60 ലക്ഷം [ negotiable)

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 9207947414, 9447547168