Sell BROKER
ACCOUNT

land 3 acre 12.5 sent aravanchal

₹30,000
  • JBID: 13995
  • Posted on: March 18, 2025
  • Last Update: March 18, 2025
  • Views: 25

Details

കണ്ണൂർ ജില്ലയിലെ അരവൻചാൽ ടൗണിൽ നിന്നും 1 കിലോമീറ്റർ മാറി 3ഏക്കർ 12.5 സെൻ്റ് സ്ഥലം വിൽപനക്ക് 50 സെൻ്റ് സ്ഥലം നിരപ്പായതും ബാക്കി സ്ഥലം ചെറിയ ചെരിവോടു കൂടിയ സ്ഥലമാണ് കൃഷി ചെയാനും ഫാം നിർമ്മിക്കാനും പറ്റിയ സ്ഥലമാണ്. സ്ഥലത്തിൻ്റെ താഴെ ഭാഗത്ത് ചെറിയ തോട് ഉണ്ട്. റബർ, കശുമാവ്, കമുക് തുടങ്ങിയ മരങ്ങൾ ഉണ്ട് പറമ്പ് വരെ റോഡ് ഉണ്ട്. ഈ പ്രോപ്പർട്ടിയെ കുറിച്ച് കൂടുതൽ അറിയുന്നതിനായും സ്വന്തമാക്കുന്നതിനായും വിളിക്കൂ ജസ്റ്റ് ബെൽ അസോസിയേറ്റ്സ് PH : 9207947414 / 8547694 359