Sell BROKER
ACCOUNT

land for sale 5 sent

₹200,000
  • JBID: 14078
  • Posted on: April 3, 2025
  • Last Update: April 3, 2025
  • Views: 8

Details

കണ്ണൂർ ജിലയിലെ ചെറുപുഴ പയ്യന്നൂർറൂട്ടിൽ കക്കയം ചാലിൽ 5 സെൻ്റ് സ്ഥലം വിൽപനക്ക് മെയിൻ റോഡിൽ നിന്നും 300 മീറ്റർ മാത്രം ദൂരം വീട് വെക്കാൻ അനുയോജ്യമായ സ്ഥലമാണ് വെള്ളം വൈദ്യുതി വഴി സൗകര്യം ഉള്ള സ്ഥലമാണ് സെൻ്റിനു 200000 രൂപ നെഗോഷ്യബിൾ ആണ്. ഈ പ്രോപ്പർട്ടിയെ കുറിച്ച് കൂടുതൽ അറിയുന്നതിനായും സ്വന്തമാക്കുവാനും വിളിക്കൂ ജസ്റ്റ് ബെൽ അസോസിയേറ്റ് സ്9207947414 / 8547694359