Sell BROKER
ACCOUNT

കണ്ണൂർ ജില്ലയിലെ ചെറുപുഴ ചിറ്റാരിക്കാൽ റൂട്ട് റെസിഡൻഷ്യൽ പ്രൊജക്ടുകൾക്കും പ്ലോട്ടുകളാക്കി വിൽക്കുന്നതിനും അനുയോജ്യമായ 1 ഏക്കർ മികച്ച സ്ഥലം വിൽപ്പനയ്ക്ക്.

₹60,000
  • JBID: 17558
  • Posted on: August 18, 2026
  • Last Update: August 18, 2026
  • Views: 1

Details

സ്ഥലം വിൽപ്പനയ്ക്ക് – ചെറുപുഴ ടൗണിൽ നിന്ന് 3 കിലോമീറ്റർ മാത്രം ദൂരം – ചെറുപുഴ ചിറ്റാരിക്കാൽ മലയോര ഹൈവേയിൽ നിന്ന് 200 മീറ്റർ ദൂരം പഞ്ചായത്തു റോഡ് സൈഡ് 1 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക് -വീട് / വില്ല / അപാർട്മെന്റ് /പ്ലോട്ട് എന്നിവയ്ക് അനുയോജ്യ മായ സ്ഥലം –

റൂട്ട്: ചെറുപുഴ – ചിറ്റാരിക്കാൽ മലയോര ഹൈവേ റൂട്ട്

ടൗൺ ദൂരം: ചെറുപുഴ ടൗണിൽ നിന്ന് 3 കി.മീ മാത്രം

റോഡ് സൗകര്യം: മെയിൻ റോഡിൽ നിന്ന് 200 മീറ്റർ ദൂരം (പഞ്ചായത്ത് റോഡ് സൈഡ് / നല്ല ഫ്രണ്ടേജ്)

✨ പ്രധാന സവിശേഷതകൾ & അനുയോജ്യത
🏡 വീട് / വില്ല നിർമ്മാണത്തിന്

🏢 അപ്പാർട്ട്‌മെന്റ് / റെസിഡൻഷ്യൽ പ്രോജക്ടുകൾക്ക്

📐 പ്ലോട്ടുകളാക്കി മുറിച്ചു വിൽക്കാൻ (Plot Subdivision)

💰 ചോദിക്കുന്ന വില
സെന്റിന് ₹60,000/- മാത്രം (ചോദിക്കുന്ന വില)

📞 കൂടുതൽ വിവരങ്ങൾക്കും നേരിട്ട് കാണുന്നതിനും ബന്ധപ്പെടുക:

+91 9207947414

+91 9447547168