കാസർകോട് വെള്ളരിക്കുണ്ട് ഭീമനടിയിൽ സെൻ്റിന് 1.50 ലക്ഷത്തിന് 15 സെൻ്റ് സ്ഥലം വിൽപ്പനക്ക്
₹150,000
- JBID: 16797
- Posted on: April 2, 2026
- Last Update: April 2, 2026
- Views: 17
Details
വില്പനയ്ക്ക്: വീട് വയ്ക്കാൻ അനുയോജ്യമായ സ്ഥലം – കുന്നുംകൈ (ഭീമനടി)
കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് – ഭീമനടി – കുന്നുംകൈ മെയിൻ റോഡിനോട് ചേർന്ന് എല്ലാ സൗകര്യങ്ങളുമുള്ള മനോഹരമായ പ്ലോട്ട് വിൽപനയ്ക്ക്.
പ്രത്യേകതകൾ:
വിസ്തീർണ്ണം: 15 സെന്റ്
ലൊക്കേഷൻ: കുന്നുംകൈ മെയിൻ റോഡിനോട് ചേർന്ന്.
കൃഷി: നിലവിൽ 2 തെങ്ങും 8 കവുങ്ങും സ്ഥലത്തുണ്ട്.
ജലലഭ്യത: കിണറിന് അനുയോജ്യമായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.
അനുയോജ്യം: വീട് നിർമ്മാണത്തിന് ഏറ്റവും മികച്ച സ്ഥലം.
വില:
സെന്റിന് 1.50 ലക്ഷം രൂപ (Negotiable)
📍 കൂടുതൽ വിവരങ്ങൾക്കും സ്ഥലം നേരിട്ട് കാണുന്നതിനും ബന്ധപ്പെടുക:
📞 Phone/WhatsApp: 9207947414