Sell BROKER
ACCOUNT

land in nellompuzha 1 acre

₹3,000,000
  • JBID: 14069
  • Posted on: April 2, 2025
  • Last Update: April 2, 2025
  • Views: 3

Details

കാസറഗോഡ് ജില്ലയിലെ ചിറ്റാരിക്കാൽ ചെറുപുഴ റൂട്ടിൽ നല്ലോംമ്പുഴയിൽ 1 ഏക്കർ സ്ഥലം വിൽപനക്ക് തെങ്ങ് കമുക് കൃഷി ഉണ്ട് 1 കുളം ഉണ്ട് (ചെറിയ ചെരിവോട് കൂടിയ സ്ഥലമാണ്) താമസയോഗ്യമല്ലാത്ത ഒരു വീടും ഉണ്ട് . ചോദിക്കുന്ന വില 30 ലക്ഷം രൂപ നെഗോഷ്യബിൾ ആണ് ഈപ്രോപ്പർട്ടിയെ കുറിച്ച് കൂടുതൽ അറിയുന്നതിനും സ്വന്തമാക്കുന്നതിനും വിളിക്കൂ ജസ്റ്റ് ബെൽ അസോസിയേറ്റ്സിൽ 9207947414 / 8547694 359