Sell BROKER
ACCOUNT

കണ്ണൂർ ജില്ല, ചെറുപുഴ – കോഴിച്ചാൽ റൂട്ടിൽ എടവരമ്പ് മെയിൻ റോഡിൽ നിന്ന് വെറും 800 മീറ്റർ മാത്രം ദൂരം 35 SENT

₹55,000
  • JBID: 17176
  • Posted on: June 9, 2026
  • Last Update: June 9, 2026
  • Views: 19

Details

കണ്ണൂർ ജില്ല ചെറുപുഴ കോഴിച്ചാൽ റൂട്ട് 35 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്!
ചെറുപുഴയ്ക്ക് സമീപം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ, കൃഷിക്കും വീട് നിർമാണത്തിനും ഒരേപോലെ അനുയോജ്യമായ നിരപ്പായ സ്ഥലം സ്വന്തമാക്കാൻ സുവർണ്ണാവസരം!

📍 ലൊക്കേഷൻ & :
വഴി: കണ്ണൂർ ജില്ല, ചെറുപുഴ – കോഴിച്ചാൽ റൂട്ടിൽ എടവരമ്പ് മെയിൻ റോഡിൽ നിന്ന് വെറും 800 മീറ്റർ മാത്രം ദൂരം. സ്ഥലത്തേക്ക് പഞ്ചായത്ത് റോഡ് സൗകര്യം ലഭ്യമാണ്.

ഭൂപ്രകൃതി: നല്ല നിരപ്പായ 35 സെന്റ് സ്ഥലം.

കൃഷി: നിലവിൽ ആദായം തരുന്ന കുറച്ചു കവുങ്ങ്, തെങ്ങ്, പ്ലാവ്, മാവ് എന്നിവയും മറ്റ് മരങ്ങളും അടങ്ങിയത്.

ജലലഭ്യത: 10 കോൽ ആഴമുള്ള, കിണർ സൗകര്യം.

സ്കൂൾ: 1 കിലോമീറ്റർ മാത്രം .

ആരാധനാലയങ്ങൾ: അമ്പലം, പള്ളി, മോസ്ക് എന്നിവയെല്ലാം 2 കിലോമീറ്റർ ചുറ്റളവിൽ.

ആശുപത്രി, ബാങ്ക്, ടൗൺ തുടങ്ങിയ എല്ലാവിധ അത്യാവശ്യ സൗകര്യങ്ങളും

💰 വില വിവരങ്ങൾ:
സെന്റിന് ₹55,000/- മാത്രം (വിലയിൽ ചെറിയ വിട്ടുവീഴ്ചകൾ ചെയ്യാവുന്നതാണ് – Negotiable).

📞 കൂടുതൽ വിവരങ്ങൾക്കും സൈറ്റ് സന്ദർശനത്തിനും ബന്ധപ്പെടുക:—9447547414 9207947414