LAND
₹800,000
- JBID: 13821
- Posted on: February 18, 2025
- Last Update: February 19, 2025
- Views: 9
Details
കണ്ണൂർ ജില്ലയിലെ വാഴക്കുണ്ടത്തു നിന്ന് 1.5 കിലോമീറ്റർ മാറി 1 ഏക്കർ 17 സെൻ്റ് സ്ഥലം വിൽപ്പനക്ക് ചെറിയ ചെരിവോടുകൂടി സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് കൃഷി ചെയ്യാനും ഫാം നിർമ്മിക്കുന്നതിനും അനുയോജ്യമാണ്. 100 റബർ ബാക്കി മറ്റു മരങ്ങൾ ആണ് . ചോതിക്കുന്ന വില 8 ലക്ഷം രൂപ .ഈ പ്രോപർട്ടിയെ കുറിച്ച് കൂടുതൽ അറിയുവാനും സ്വന്തമാക്കുവാനും ഇപ്പോൾ തന്നെ വിളിക്കു ജസ്റ്റ് ബെൽ അസോസിയേറ്റ്സ്’ PH: 9207947414 / 8547694359